24 - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, February 25, 2019

24

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള ബിഡ്ഡില്‍ വിചിത്രമായ നിലയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും മോദിയുമായി പരിചയം ഉണ്ടെന്നതാണ് കാരണമെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു. അഞ്ച് വിമാനത്താവളങ്ങളുടെ വികസന നടത്തിപ്പ് കരാറാണ് അദാനിക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ഒരാള്‍ക്ക് തന്നെ കിട്ടുമ്പോള്‍ സംശയം ഉണ്ടാകും.വിമാനത്താവള നടത്തിപ്പിനായി നടന്ന ബിഡിങ് കേന്ദ്രം മറയാക്കിയോ എന്ന് ഇനിയുള്ള കാലത്തു വ്യക്തമാകേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. Read Also: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി […]

from Twentyfournews.com https://ift.tt/2NqpCVf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages