പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കിയതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പൊങ്കാലയിട്ട് മലയാളികള്‍. മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ട്രോളുകളും കളിയാക്കലുകളുമാണ് കമന്റസ് ആയി എത്തുന്നത്.








വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും ഇന്ത്യ തിരിച്ചടിച്ചത് പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 3.45 നാണ് ഇന്ത്യന്‍ വ്യോമസേന തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തത്. ഇന്ത്യയുടെ മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങള്‍.
ആക്രമണത്തിന് ശേഷം രാജ്യത്തും സോഷ്യല്‍ മീഡിയയിലും അഭിനന്ദനപ്രവാഹം ആണ്. ട്രോള്‍ ലോകവും സജീവമായി കഴിഞ്ഞു.
from Kairalinewsonline.com https://ift.tt/2BUVg8R
via IFTTT
No comments:
Post a Comment