ഇ വാർത്ത | evartha
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച വസ്തുക്കള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെറിഞ്ഞ നിലയില്‍: വീഡിയോ
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച വസ്തുക്കള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഡൈപറുകളും നാപ്കിനുകളും കവറുകള്‍ പോലും പൊട്ടിക്കാതെ ക്യാംപിനരികെയുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ രക്ഷാപ്രവര്‍ത്തകരാണ് കണ്ടെടുത്തത്.
പകുതി മുങ്ങിയ പാക്കറ്റുകളിലെ തീയതി പരിശോധിച്ചപ്പോള്‍ എല്ലാം പുതിയതുതന്നെയാണെന്ന് മനസിലായി. ഇതിനെതിരെ ഇവര്‍ രോഷത്തോടെ പ്രതികരിച്ചു വീഡിയോ പോസ്റ്റ് ചെയ്തു. നാപ്കിനുകള്‍ നിര്‍മിക്കുന്ന കമ്പനി ഇന്‍ഷുറന്‍സ് തട്ടിപ്പിനായി സാധനങ്ങള്‍ തോട്ടില്‍ തള്ളിയാതാണോയെന്ന സംശയവും വീഡിയോ പോസ്റ്റ് ചെയ്തവര്‍ പങ്കുവച്ചു.
Posted by Gowree Shanker on Sunday, August 26, 2018
Posted by Gowree Shanker on Sunday, August 26, 2018
Posted by Gowree Shanker on Sunday, August 26, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N1b40e
via IFTTT

No comments:
Post a Comment