ബസിനു സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരി കുഴിയിൽ വീണ് മരിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

ബസിനു സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരി കുഴിയിൽ വീണ് മരിച്ചു

സീതത്തോട്∙ ബസിനു സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരിയായ യുവതി കുഴിയിൽ വീണ് മരിച്ചു. ചിറ്റാർ കൊടുമുടി കാഞ്ഞിരക്കാട്ട് പരേതനായ ജോസിന്റെ ഇളയ മകൾ സിജുവാണ് (21) മരിച്ചത്. ഇന്ന് രാവിലെ 11.50 നായിരുന്നു അപകടം. നഴ്സിങ് പഠനം കഴിഞ്ഞ് അടുത്ത സമയത്താണ് ജോലിയിൽ പ്രവേശിച്ചത്.

from Latest News https://ift.tt/2NpBo1d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages