ആലപ്പുഴ∙ പ്രളയത്തിനുശേഷമുള്ള അടിയന്തര സാഹചര്യത്തിൽ റോഡുകളുടെ പുനർനിർമാണം വേഗത്തിലാക്കാൻ ചട്ടങ്ങൾ പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്നു മന്ത്രി ജി.സുധാകരൻ. ഇക്കാര്യം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും 29നു ചർച്ച ചെയ്യും. ഇപ്പോഴുള്ള ചട്ടങ്ങൾക്കു പിന്നാലെ പോയാൽ വേഗത്തിലുള്ള പുനർനിർമാണം സാധിക്കില്ല.
from Latest News https://ift.tt/2MwTrGd
via IFTTT
Post Top Ad
Responsive Ads Here
Monday, August 27, 2018
Home
Latest News
MANORAMA
പ്രളയദുരിതം: റോഡ് നിർമാണം വേഗത്തിലാക്കാൻ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് ജി. സുധാകരൻ
പ്രളയദുരിതം: റോഡ് നിർമാണം വേഗത്തിലാക്കാൻ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് ജി. സുധാകരൻ
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment