ശശി തരൂരിനൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫിക്ക് പോസ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, August 27, 2018

ശശി തരൂരിനൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫിക്ക് പോസ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇ വാർത്ത | evartha
ശശി തരൂരിനൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫിക്ക് പോസ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൊതുവെ ചിരിക്കാന്‍ മടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ശശി തരൂരിന്റെ സെല്‍ഫിയ്ക്കായി ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ… അതോടെ ഈ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി. കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് താന്‍ ജനീവയില്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ അരമണിക്കൂര്‍ സംസാരിച്ചെന്ന കുറിപ്പോടുകൂടിയാണ് തരൂര്‍ സെല്‍ഫി പങ്കുവെച്ചത്.

പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞെന്നും തരൂര്‍ കുറിച്ചു. സംഭവം എന്തായാലും സോഷ്യല്‍ ലോകത്ത് ചിത്രം ‘പറക്കുകയാണ്’.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BPFP3V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages