മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ വൈകാതെ; ചന്ദ്രയാൻ രണ്ട് അടുത്ത വർഷം: കെ.ശിവൻ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ വൈകാതെ; ചന്ദ്രയാൻ രണ്ട് അടുത്ത വർഷം: കെ.ശിവൻ

ന്യൂഡൽഹി∙ ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ ദൗത്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിനു മുൻപു നടത്താൻ ഐഎസ്ആർഒ സജ്ജമാണെന്നു ഡയറക്ടർ കെ. ശിവൻ. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടൻ പരസ്യം നൽകും. അർക്കു മൂന്നു വർഷത്തോളം പരിശീലനം നൽകും. ആർക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാർക്കാണു മുൻഗണന.

from Latest News https://ift.tt/2MYydAo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages