കാമുകനെ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു; 14 കാരനടക്കം 6 പേർ അറസ്റ്റിൽ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കാമുകനെ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു; 14 കാരനടക്കം 6 പേർ അറസ്റ്റിൽ

മംഗളൂരു ∙ കാമുകനെ കെട്ടിയിട്ട് എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാൾ സ്വദേശിനിയാണു മംഗളൂരു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ മാനഭംഗത്തിന് ഇരയായത് സംഭവത്തിൽ. 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ അറസ്റ്റു ചെയ്തു.. Mangaluru Gang Rape

from Latest News https://ift.tt/2PXM64b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages