മുതിർന്ന മാധ്യമ പ്രവർത്തകൻ സി.ഐ. ഗോപിനാഥ് അന്തരിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

മുതിർന്ന മാധ്യമ പ്രവർത്തകൻ സി.ഐ. ഗോപിനാഥ് അന്തരിച്ചു

കോഴിക്കോട് ∙ മലയാള മനോരമ മുൻ സ്പെഷൽ കറസ്പോണ്ടന്റ് സി.ഐ. ഗോപിനാഥ് (82) അന്തരിച്ചു. ദീർഘകാലം കോഴിക്കോട് ബ്യൂറോ ചീഫായിരുന്നു. 1999 ൽ ആണ് വിരമിച്ചത്. 35 വർഷക്കാലം മനോരമയിൽ പ്രവർത്തിച്ചു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്നു. സംസ്കാരം ഇന്നു മൂന്നിനു മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: സൗദാമിനി

from Latest News https://ift.tt/2BDz2Z7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages