തെലുങ്കാനയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ല;ട്രാന്‍സ് വുമണായ ചന്ദ്രമുഖി മുവ്വാലയെയാണ് തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

തെലുങ്കാനയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ല;ട്രാന്‍സ് വുമണായ ചന്ദ്രമുഖി മുവ്വാലയെയാണ് തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്

ഇ വാർത്ത | evartha
തെലുങ്കാനയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ല;ട്രാന്‍സ് വുമണായ ചന്ദ്രമുഖി മുവ്വാലയെയാണ് തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്

ഹൈദരാബാദ് : തെലുങ്കാന അസംബ്ലി ഇലക്ഷനില്‍ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നും ബഹുജന്‍ ഇടത് മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന ട്രാന്‍സ് വുമണ്‍ ഇടതുപക്ഷ സ്ഥാനാത്ഥിയായ ചന്ദ്രമുഖി മുവ്വാലയെ തട്ടികൊണ്ട് പോയതായി സംശയം . നവംബര്‍ 27 മുതലാണ് ഇവരെ കാണാതായിരിക്കുന്നത്.

തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതാദ്യമാണ് ചന്ദ്രമുഖി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്.

കേസന്വേഷണം ആരംഭിച്ച പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. തെലങ്കാനയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2KFcrhI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages