സാർക്കിനില്ലെന്ന് ഇന്ത്യ; ആദ്യം പാക്കിസ്ഥാൻ ഭീകരപ്രവർത്തനം നിർത്തണം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

സാർക്കിനില്ലെന്ന് ഇന്ത്യ; ആദ്യം പാക്കിസ്ഥാൻ ഭീകരപ്രവർത്തനം നിർത്തണം

ന്യൂഡൽഹി ∙ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഈ കാര്യം അറിയിച്ചത്. പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്നു കഴിഞ്ഞ ദിവസം പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. SAARC summit

from Latest News https://ift.tt/2TRKvvd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages