എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു; സംഭവം സ്റ്റോക്കോമിൽ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു; സംഭവം സ്റ്റോക്കോമിൽ

സ്റ്റോക്കോം∙ 179 യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം സ്റ്റോക്കോമിലെ അർലാൻഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു. ലാൻഡ് ചെയ്തശേഷം ഗേറ്റിനടുത്തേക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടം. വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തിൽ ഇടിച്ചത്. ആർക്കും പരുക്കില്ല. Air India Plane Hits Building At Stockholm Airport, All Passengers Safe

from Latest News https://ift.tt/2RmrcIG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages