24 - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

24

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ രാജ്യതാത്പര്യ വിരുദ്ധ പോസ്റ്റര്‍ പതിച്ച വിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ഥികളായ റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ പതിച്ചതാണ് കേസ്. വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ച മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.ജില്ല വിട്ടു പോകരുത്, […]

from Twentyfournews.com https://ift.tt/2TegMzg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages