തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഫണ്ട് സ്വരൂപിക്കുന്നതിനായി നരേന്ദ്ര മോദിയും കൂട്ടരും നടത്തുന്ന ഉപജാപത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഇതിനു വേണ്ടിയാണെന്നും വി എം സുധീരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പ് പോലും അദാനിയെ ഏല്‍പ്പിക്കുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുവെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും സുധീരന്‍ ആരോപിച്ചു. Read Also: തിരുവനന്തപുരം വിമാനത്താവളം; അദാനിക്ക് […]
from Twentyfournews.com https://ift.tt/2XnL5m4
via IFTTT
Post Top Ad
Responsive Ads Here
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment