പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, February 25, 2019

പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് നീളുന്നതായി സൂചന. കേസിൽ നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം കാസർകോട് എത്തി. ഇതോടുകൂടെ കേസിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലാവും. കേസിന്റെ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങളിൽ സി.പി.എം നേതാക്കന്മാർക്ക് പങ്കുള്ളതായാണ് പുതിയ സൂചനകൾ. ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പീതബംരൻ ഉൾപ്പടെയുള്ള പ്രതികളെ ഇന്ന് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കും. കേസ് ഡയറി ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. content highlights:kasaragod double murder,investigation, CPIM,leaders


from mathrubhumi.latestnews.rssfeed https://ift.tt/2TalWMF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages