ന്യൂഡൽഹി: തുടർച്ചയായ രണ്ടാംതവണയും കേന്ദ്രത്തിൽ ഭരണമുറപ്പിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളിൽ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി. രണ്ടാംതവണയും ബി.ജെ.പി.യുടെ മിന്നുംജയത്തിന് നന്ദി പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് പാർട്ടി പ്രവർത്തകരെ കാണും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകിട്ട് 5.30-ന് മോദി പ്രവർത്തകരെ കാണുമെന്നാണ് ബി.ജെ.പി.യുടെ അറിയിപ്പ്. ഇതിനുപിന്നാലെ ബി.ജെ.പി. പാർലമെന്ററി ബോർഡ് യോഗവും ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേരും. Content Highlights:loksabha election result 2019, narendra modi will meet bjp workers at party office,bjp meeting delhi
from mathrubhumi.latestnews.rssfeed http://bit.ly/2Wmpv3M
via
IFTTT
No comments:
Post a Comment