എന്‍.ഡി.എ കേവല ഭൂരിപക്ഷത്തിലേക്ക്; കേരളത്തില്‍ യുഡിഎഫ് തരംഗം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, May 23, 2019

എന്‍.ഡി.എ കേവല ഭൂരിപക്ഷത്തിലേക്ക്; കേരളത്തില്‍ യുഡിഎഫ് തരംഗം

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇതിനോടകം തന്നെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി കേവല ഭൂരിപക്ഷം കടന്നു. അതേസമയം കേരളത്തിൽ 20 സീറ്റകളിലും യു.ഡി.എഫാണ് മുന്നിൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൻ.ഡി.എ ഒരു വേള മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് യു.ഡി.എഫ് ലീഡ് പിടിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2JUMzjD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages