പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 7, 2021

പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി. ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രണ്ടുദിവസത്തിനകം കൂടുതൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയോഗിക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ഒരാഴ്ചയായി ഒ.പി., വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ച് സമരത്തിലായിരുന്നു പി.ജി. ഡോക്ടർമാർ. content highlights:pg doctors strike withdrawn


from mathrubhumi.latestnews.rssfeed https://ift.tt/3GhIK1C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages