ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വീട്ടില്‍ക്കയറി യുവതിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, December 6, 2021

ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വീട്ടില്‍ക്കയറി യുവതിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

കൊട്ടിയം: ആവശ്യപ്പെട്ട പണം നൽകാത്തതിന് വീട്ടിൽക്കയറി യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. തഴുത്തല ഒറ്റപ്ലാംമൂട് ചരുവിളവീട്ടിൽ രമണൻ (50) ആണ് അറസ്റ്റിലായത്. തഴുത്തല സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ആക്രമിച്ചത്. പരിക്കേറ്റ യുവതി ചികിത്സതേടി. ഇയാൾ സമാനമായ മറ്റൊരു കേസിലും വിചാരണ നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ ജിംസ്റ്റൻ, എസ്.ഐ.മാരായ സുജിത് വി.നായർ, ഷാനവാസ് സി.പി.ഒ.മാരായ പ്രശാന്ത്, പ്രവീൺ ചന്ദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3Dv365K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages