റെക്കോഡ് തകര്‍ച്ച: രൂപയുടെ മൂല്യം ഡോളറിനെതിരെ 70.52 ആയി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

റെക്കോഡ് തകര്‍ച്ച: രൂപയുടെ മൂല്യം ഡോളറിനെതിരെ 70.52 ആയി

കൊച്ചി: ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച ഉച്ചയോടെ ഡോളറിനെതിരെ 70.52 എന്ന നിലയിലാണ് രൂപയുടെ മൂല്യമെത്തിയത്. യുഎസ് ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തിൽ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. ഡോളർ കരുത്താർജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച ഒരവസരത്തിൽ 69.65 എന്ന നിലയിൽ നിന്ന ശേഷമാണ് രൂപ കൂപ്പുകുത്തിയത്. വൻതോതിലുള്ള കയറ്റിറക്കം രൂപയുടെ മൂല്യത്തിലുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2PN16OQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages