ഇരിണാവിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ചാ ശ്രമം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

ഇരിണാവിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ചാ ശ്രമം

പാപ്പിനിശ്ശേരി∙ ഇരിണാവ് റോഡിനു സമീപം ശ്രീകണ്ഠ ജ്വല്ലറിയിൽ ചുമർ കുത്തിത്തുരന്നു കവർച്ചാ ശ്രമം. ഇന്നു പുലർച്ചെയാണു സംഭവം. സ്വർണാഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കടയുടെ ചുമർ ഡ്രിൽ ഉപയോഗിച്ചു തുരങ്കം ഉണ്ടാക്കി വച്ച നിലയിലാണ്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

from Latest News https://ift.tt/2MTLIl4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages