പ്രളയം പഠിക്കാൻ വിദഗ്ധർ എത്തുന്നു; ഡാം തുറന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

പ്രളയം പഠിക്കാൻ വിദഗ്ധർ എത്തുന്നു; ഡാം തുറന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തും

തിരുവനന്തപുരം∙ പ്രളയക്കെടുതിയെക്കുറിച്ചു വിശദമായ പഠനം നടത്താൻ നാഷനൽ െസന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്). ഡാമുകൾ തുറന്നു വിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും പ്രധാനമായും പഠനം. മുൻപ് മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സെന്റർ പഠനം നടത്തിയിരുന്നു.

from Latest News https://ift.tt/2C4FISv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages