സൈനക്ക് വെങ്കലം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Sunday, August 26, 2018

സൈനക്ക് വെങ്കലം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. തിങ്കളാഴ്ച നടന്ന സെമിയിൽ തായ്പെയിയുടെ തായ് സൂയിങ്ങിനോട് സൈന പാരജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ തോൽവി. സ്കോർ: 17-21, 14-21. Content Highlights: saina nehwal takes bronze


from mathrubhumi.latestnews.rssfeed https://ift.tt/2wu40iF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages