ഇ വാർത്ത | evartha
സെമിയില്‍ തോറ്റു; ബാഡ്മിന്റണില്‍ സൈനയ്ക്ക് വെങ്കലം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. തിങ്കളാഴ്ച നടന്ന സെമിയില്‍ തായ്‌പെയിയുടെ തായ് സൂയിങ്ങിനോട് സൈന പാരജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 17-21, 14-21.
ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. അതേസമയം, മറ്റൊരു വനിതാ താരം പി.വി.സിന്ധുവും സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PE69Rr
via IFTTT
No comments:
Post a Comment