ഇ വാർത്ത | evartha
വൃദ്ധയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്
പഞ്ചാബിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിനായിരുന്നു 70കാരിയായ ജസ്ബിര്‍ കൗര്‍ എന്ന വൃദ്ധയോട് പൊലീസിന്റെ പരാക്രമം. നിരവധി തവണ മുഖത്താഞ്ഞടിക്കുകയും മുടിക്ക് പിടിച്ച് തറയിലേക്ക് വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിക് കില്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് ആക്രമണം ഉണ്ടായത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2C5GMWe
via IFTTT

No comments:
Post a Comment