രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

ഇ വാർത്ത | evartha
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി വയനാട്ടിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

പകരം അദ്ദേഹം ഇടുക്കി സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാംപുകള്‍, ചെറുതോണി ടൗണ്‍, ഇടുക്കി ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 11 മണിക്കു കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംബന്ധിക്കും. ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

പിന്നീട് പത്തനംതിട്ട ഏഴിക്കാട് കോളനിയിലെ പ്രളയബാധിതരെ സന്ദര്‍ശിച്ചു. ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങള്‍, ചാലക്കുടി, അങ്കമാലി, അത്താണി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PM1Ovu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages