25 കഴിഞ്ഞവർക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാം: സമയപരിധി നീട്ടി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

25 കഴിഞ്ഞവർക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാം: സമയപരിധി നീട്ടി

ന്യൂഡൽഹി: 25 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാൻ സുപ്രീം കോടതി അനുമതി. 2019 വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവർക്ക് കോടതി അനുമതി നൽകി. മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ളസമയം ഒരാഴ്ച കൂടിനീട്ടി നൽകിയിട്ടുണ്ട്. നവംബർ 30 ആയിരുന്നു അവസാന തിയ്യതി. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 ആയിരുന്നു. സംവരണ വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ ഇളവുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സി.ബി.എസ്.ഇയ്ക്ക് വിടുന്നതായും സുപ്രീം കോടതി വ്യകതമാക്കി. വിശദ വിവരങ്ങൾക്ക്: www.nta.ac.in


from mathrubhumi.latestnews.rssfeed https://ift.tt/2SoPrX5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages