സെന്‍സെക്‌സില്‍ 269 പോയന്റ് നേട്ടത്തോടെ തുടക്കം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

സെന്‍സെക്‌സില്‍ 269 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 269 പോയന്റ് നേട്ടത്തിൽ 35986ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 10796ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 323 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 76 ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഏഷ്യൻ സൂചികകളിൽ പലതും നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, റിലയൻസ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഒഎൻജിസി, എച്ച്സിഎൽ ടെക്, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഒസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex up around 300 points,Nifty above 10,800


from mathrubhumi.latestnews.rssfeed https://ift.tt/2Sdgt3e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages