മുംബൈ: ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് 40,000 കോടി രൂപ കൂടി വിപണിയിലിറക്കും. വിപണി ഇടപെടൽ (ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്)വഴി സർക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് 40,000 കോടി രൂപ മാർക്കറ്റിലെത്തിക്കുക. 40,000 കോടി രൂപ നവംബറിൽ വിപണിയിലെത്തിക്കുമെന്ന് നേരത്തെ ആർബിഐ വ്യക്തമാക്കിയിരുന്നു. ഇതിൽ 30,000 കോടി വിപണിയിലിറക്കി. ബാക്കിയുള്ള 10,000 കോടി രൂപ മൾട്ടി സെക്യൂരിറ്റി ഓക് ഷൻവഴി നവംബർ 29ന് വിപണിയിലെത്തിക്കും. ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴി ഒക്ടോബറിൽ 36,000 കോടി രൂപ റിസർവ് ബാങ്ക് വിപണിയിലിറക്കിയിരുന്നു. content highlight: RBI to pump in additional liquidity of Rs 40,000 cr in Dec
from mathrubhumi.latestnews.rssfeed https://ift.tt/2ReMo3u
via
IFTTT
No comments:
Post a Comment