ഇ വാർത്ത | evartha
സമയദൈർഘ്യം മൂലം വെട്ടിമാറ്റിയ ’96’ ലെ ആ അമ്പരപ്പിക്കുന്ന സീന്‍ പുറത്ത്‍; വിഡിയോ

റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമാണ് സിനിമയില്‍ ഇല്ലാഞ്ഞിട്ടും ഇപ്പോള്‍ വൈറലാകുന്നത്. സമയദൈർഘ്യം മൂലം വെട്ടിമാറ്റിയത്. ഇപ്പോഴിതാ ആ മനോഹര സീൻ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിക്കാള്‍ നൽകാൻ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നിൽ ജാനുവിനെ എത്തിക്കുന്നതാണ് ഇൗ കഥാസന്ദർഭം. എസ്.ജാനകി സിനിമയിൽ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2r7Qe2X
via IFTTT
No comments:
Post a Comment