കെ.എം.ഷാജിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാം; നിയമസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

കെ.എം.ഷാജിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാം; നിയമസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം∙ കെ.എം.ഷാജിക്ക് ബുധനാഴ്ച മുതൽ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. ഇതു സംബന്ധിച്ചുളള കുറിപ്പ് നിയമസഭാ സെക്രട്ടറി പുറപ്പെടുവിച്ചു. പകര്‍പ്പ് കെ.എം.ഷാജിക്ക് നല്‍കുകയും ചെയ്തു. സ്പീക്കര്‍ക്ക് പിന്നാലെ നിയമസഭാ സെക്രട്ടറിയും ഷാജിക്ക് സഭയില്‍ പങ്കെടുക്കാനാകില്ല എന്ന് പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. KM Shaji

from Latest News https://ift.tt/2Ro7jRO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages