ഓൺലൈൻ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കുമെന്നു കൊച്ചിയിലെ ഹോട്ടലുടമകൾ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

ഓൺലൈൻ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കുമെന്നു കൊച്ചിയിലെ ഹോട്ടലുടമകൾ

കൊച്ചി∙ഓൺലൈൻ കമ്പനികളുടെ ചൂഷണത്തിൽ പ്രതിഷേധിച്ചും ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികളുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചും ഡിസംബർ 1 മുതൽ ജില്ലയിലെ ഓൺലൈൻ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി തീരുമാനിച്ചു. Hotels And Restaurant association, Online food

from Latest News https://ift.tt/2Sj8oKJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages