ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ വൈൻ വിൽപ്പന; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ വൈൻ വിൽപ്പന; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം ∙ ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ വൈൻ വിറ്റതിന് തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. മ്യൂസിയം ലെനിൻ നഗർ വിശാഖം ഹൗസിൽ മൈക്കിൾ ഗിൽഫ്രഡ്(56) ആണ് പിടിയിലായത്. വീട്ടിൽ നിന്നു 106 കുപ്പി വൈൻ എക്സൈസ് പിടിച്ചെടുത്തു. Wine, Facebook

from Latest News https://ift.tt/2Qlb5xN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages