സിഖ് വിരുദ്ധ കലാപം: ശിക്ഷാവിധി ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

സിഖ് വിരുദ്ധ കലാപം: ശിക്ഷാവിധി ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി

ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണം. 88 പ്രതികൾ നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ഈസ്റ്റ് ഡൽഹിയിലെ ത്രിലോക്പുരിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്. അഞ്ചുവർഷം തടവുശിക്ഷ വിധിച്ചതിനെതിരെ ആയിരുന്നു പ്രതികളുടെഹർജികൾ.


from mathrubhumi.latestnews.rssfeed https://ift.tt/2FUuC4q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages