ഹൈദരാബാദ്: ഇന്ത്യൻ വ്യോമസേനയുടെ പരിശീലനവിമാനം തകർന്നു വീണു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്ക്ക് സമീപമാണ് ബുധനാഴ്ച രാവിലെ വിമാനം തകർന്നു വീണത്. A trainee aircraft which took off from Hakimpet Air Force station crashed in Bahupeta in Yadadri Bhuvanagiri district, Telangana. The pilot sustained injuries and has been shifted to hospital. pic.twitter.com/mVvi7ucgJE — ANI (@ANI) 28 November 2018 വിമാനത്തിന്റെ പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. നിത്യേനയുള്ള പരിശീലനപറക്കലിന് ഹക്കീംപേട്ട് വ്യോമത്താവളത്തിൽ നിന്ന് യാത്രതിരിച്ചതായിരുന്നു വിമാനമെന്ന് വ്യോമസേനാവക്താവ് അനുപം ബാനർജി അറിയിച്ചു. Indian Air Force PRO, Anupam Banerjee: A Kiran aircraft which took off from Hakimpet Air Force Station on a routine training mission crashed today morning. The trainee pilot ejected safely. A Court of Inquiry will investigate the cause of the accident. https://t.co/2AiOa9DuTy — ANI (@ANI) 28 November 2018 നവംബർ 21 ന് ഇതേ രീതിയിൽ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലനവിമാനം സാങ്കേതികത്തകരാറുമൂലം തകർന്നു വീണിരുന്നു. രംഗാറെഡ്ഡി ജില്ലയിലായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Content Highlights:Trainee Aircraft Crashes in Telangana
from mathrubhumi.latestnews.rssfeed https://ift.tt/2QqphFP
via
IFTTT
No comments:
Post a Comment