തിരുവനന്തപുരം: ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി അനെർട്ടും മാതൃഭൂമിയും ചേർന്ന് പ്രസിദ്ധീകരിക്കുന്ന സൂര്യകേരളം പതിപ്പിന്റെ പ്രകാശനം വൈദ്യുതി മന്ത്രി എം എം മണി കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ളക്ക് നൽകി നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ അനീഷ് എസ്. പ്രസാദ്, ഡയറക്ടർ ആർ. ഹരികുമാർ , പ്രോഗ്രാം ഓഫീസർ ജോസഫ് ജോർജ്, പ്രോഗ്രാം ഓഫീസർ ജയചന്ദ്രൻ നായർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.ടി അജിത് കുമാർ, ഐ.ഇ.സി എക്സ്പർട് അമിത്ത്. എം.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Content Highlights;KSEB, Soorya Keralam, Minister M M Mani
from mathrubhumi.latestnews.rssfeed https://ift.tt/2DQeRsB
via
IFTTT
No comments:
Post a Comment