24 - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

24

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നാണ് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയത്. യോഗത്തിലെ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. Read Also: കാസര്‍കോട് ഇരട്ടക്കൊലപാതകം; അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് […]

from Twentyfournews.com https://ift.tt/2T5azpR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages