24 - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

24

ഇന്ത്യ തകര്‍ത്ത ബാലക്കോട്ടിയെ ഭീകര സംഘടന ക്യാമ്പിന്റെ ചിത്രങ്ങള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പടിക്കെട്ടില്‍ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ പതാക വരച്ചിട്ടുണ്ട്. എ കെ 47 റൈഫിളുകളും വെട്‌ക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു […]

from Twentyfournews.com https://ift.tt/2UapjR0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages