വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേന പൈലറ്റുമാരെതാൻ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുൽ ട്വീറ്റിലൂടെ അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നിൽക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെയാണ് വ്യോമസേന പാക് മണ്ണിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 200 ലേറെപേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുകയാണ്. 🇮🇳 I salute the pilots of the IAF. 🇮🇳 — Rahul Gandhi (@RahulGandhi) February 26, 2019 Content Highlights:"Salute IAF Pilots": Rahul Gandhi Amid Reports Of Strike On Terror Camp


from mathrubhumi.latestnews.rssfeed https://ift.tt/2NqT3WY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages