ന്യൂഡൽഹി: ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. 2019 മാർച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവിൽ വരിക. ഇതുവരെ പാൻ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ബാങ്കിന്റെ ശാഖയിലെത്തി പാൻ നൽകേണ്ടതാണ്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽവഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുകയും വേണം. നെറ്റ് ബാങ്കിങ് സൗകര്യമുണ്ടെങ്കിൽമാത്രമെ ഇത് സാധ്യമാകൂ. ഇതിന് കഴിഞ്ഞില്ലെങ്കിൽ ആദായ നികുതിവകുപ്പ് നിങ്ങൾ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെരിഫൈ ചെയ്യും. bank account-PAN linking must
from mathrubhumi.latestnews.rssfeed https://ift.tt/2Xqekoj
via
IFTTT
No comments:
Post a Comment