കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആടിതിമിര്‍ത്ത് ഐഷുവും കാളിദാസും; വീഡിയോ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആടിതിമിര്‍ത്ത് ഐഷുവും കാളിദാസും; വീഡിയോ

ആട് 2 വിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. തൊട്ടതെല്ലാം പൊന്നാക്കിയ ഐശ്യര്യ ലക്ഷ്മി നായികയും കാളിദാസ് നായകനുമാകുന്ന ചിത്രത്തില്‍ കരിക്കിലൂടെ പ്രശസ്തനായ അനു കെ അനിയനും അഭിനയിക്കുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമ ടീം കഴിഞ്ഞ ദിവസങ്ങളില്‍ കോളേജുകള്‍ സന്ദര്‍ശിച്ചിരുന്നു. ഐശ്വര്യയും കാളിദാസുമാണ് കോളേജുകളില്‍ എത്തിയത്. ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന കാളിദാസിന്റെയു ഐശ്വര്യയുടെയും വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.



from Kairalinewsonline.com https://ift.tt/2U5uX6N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages