ഹർത്താൽ: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ഹർത്താൽ: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥനത്ത് ഹർത്താൽ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. മാർച്ച് 14 ന് ഉച്ചയ്ക്ക് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ പ്രശ്നം ഉയർന്നു വന്നപ്പോൾ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. തുടര്‍ന്നാണ് സര്‍വ്വ കക്ഷിയോഗം വിളിച്ചത്.



from Kairalinewsonline.com https://ift.tt/2tEw9Ta
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages