വിവാദങ്ങള്‍ വിലപ്പോയില്ല, കാവിക്കോട്ടയില്‍ ഉലയാതെ പ്രജ്ഞാ സിങ് ഠാക്കൂര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, May 23, 2019

വിവാദങ്ങള്‍ വിലപ്പോയില്ല, കാവിക്കോട്ടയില്‍ ഉലയാതെ പ്രജ്ഞാ സിങ് ഠാക്കൂര്‍

ഭോപാലിൽ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂർ മുന്നേറ്റം തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെക്കാൾ നാല്പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയാണ് പ്രജ്ഞാ സിങ് ഠാക്കൂർ മുന്നേറ്റം തുടരുന്നത്. 2008-ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂർ ഭോപാലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. നാഥുറാം ഗോഡ്സെ ദേശസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവനയാണ് ഏറെ വിവാദങ്ങൾക്ക് കാരണമായത്. ഈ പ്രസ്താവനയെ ബി.ജെ.പി.യും നരേന്ദ്രമോദിയും തള്ളിപ്പറഞ്ഞിരുന്നു. Content Highlights:loksabha election result 2019 live, swami pragya singh thakur leads in bhopal


from mathrubhumi.latestnews.rssfeed http://bit.ly/30vCoYu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages