അമ്മയെ സാക്ഷിയാക്കി കാമുകന്‍ മൂന്ന് വയസുള്ള മകളെ ലെെംഗിക പീഡനത്തിന് ശേഷം കൊലപ്പെടുത്തി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

അമ്മയെ സാക്ഷിയാക്കി കാമുകന്‍ മൂന്ന് വയസുള്ള മകളെ ലെെംഗിക പീഡനത്തിന് ശേഷം കൊലപ്പെടുത്തി

ഇ വാർത്ത | evartha
അമ്മയെ സാക്ഷിയാക്കി കാമുകന്‍ മൂന്ന് വയസുള്ള മകളെ ലെെംഗിക പീഡനത്തിന് ശേഷം കൊലപ്പെടുത്തി

അമ്മയുടെ കാമുകൻ അവർക്ക് മുന്നിൽ മൂന്ന് വയസ് മാത്രം പ്രായമുള്ള മകളെ ലെെംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി. യുഎസിലെ അറ്റലാന്‍റയിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചതിനും കൊലപ്പെടുത്തിയതിനും കുറ്റം ചുമത്തി ഗ്രിഗറി പാര്‍ക്കര്‍ (20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ മകൾക്കെതിരെ നടക്കുന്ന അതിക്രമം കണ്ട് നിന്ന ക്രിസ്റ്റര്‍ ബ്രൂക്സ് (19) എന്ന യുവതിക്കെതിരെയും പോലീസ് കേസെടുത്തു. വളരെ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്ന കുട്ടി കഴിഞ്ഞ ഒരാഴ്ചയോളം വെന്‍റിലേറ്ററിലായിരുന്നു. കുട്ടിയുടെ ശരീരത്തിൽ സ്വകാര്യ ഭാഗങ്ങളിലും വാരിയെല്ലിനുമെല്ലാം പരിക്കേറ്റിരുന്നു.

ഈ മാസം 13ന് പാര്‍ക്കര്‍ എന്ന വ്യക്തി തന്‍റെ വളര്‍ത്തു മകള്‍ ബോധരഹിതയാണെന്ന് പോലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിക്കുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2WQHyMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages