വി.വി.എസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ചുമതലയേറ്റു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, December 13, 2021

വി.വി.എസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ചുമതലയേറ്റു

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) തലവനായി ചുമതലയേറ്റു. എൻസിഎ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മൺ ആ സ്ഥാനത്തേക്കെത്തുന്നത്. ചുമതലയേറ്റെടുത്ത താരം ആദ്യദിനം ഓഫീസിലെത്തിയ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. First day in office at the NCA! An exciting new challenge in store, look forward to the future and to working with the future of Indian cricket. pic.twitter.com/gPe7nTyGN0 — VVS Laxman (@VVSLaxman281) December 13, 2021 ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മൺ എൻസിഎ തലവനായി ചുമതലയേറ്റെടുത്തത്. Content Highlights: VVS Laxman takes over as NCA chief


from mathrubhumi.latestnews.rssfeed https://ift.tt/3pQXlun
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages