കേരളത്തിൽ ആദായനികുതി റിട്ടേൺ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

കേരളത്തിൽ ആദായനികുതി റിട്ടേൺ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

ന്യൂഡൽഹി: പ്രളയത്തെത്തുടർന്ന് കേരളത്തിലെ നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി പ്രത്യക്ഷനികുതി ബോർഡ് നീട്ടി. ഈ മാസം 31-ൽനിന്ന്‌ സെപ്റ്റംബർ 15-ലേക്കാണ്‌ കാലാവധി നീട്ടിയത്. കേരളത്തിന്‌ മാത്രമാണ് ഈ ഇളവ്.


from mathrubhumi.latestnews.rssfeed https://ift.tt/2ofZyQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages