ഡല്‍ഹിയില്‍ കനത്ത മഴ; റോഡില്‍ വെള്ളക്കെട്ട് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

ഡല്‍ഹിയില്‍ കനത്ത മഴ; റോഡില്‍ വെള്ളക്കെട്ട്

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളും വെള്ളത്തിൽ മുങ്ങി. ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിൽ താപനിലയും ഏറെ താഴ്ന്നിട്ടുണ്ട്. തിങ്കളാഴ്ച 33 ഡിഗ്രിയായിരുന്ന ഡൽഹിയിലെ താപനിലയെങ്കിൽ ഇന്ന് രാവിലെ ഏഴു മണിക്ക് 26 ഡിഗ്രിയിലെത്തി. സമീപപ്രദേശമായ ഗുഡ്ഗാവിലും മണിക്കൂറുകളായി കനത്ത മഴ തുടരുന്നുണ്ട്. ട്വിറ്ററിലൂടെ ട്രാഫിക് അലർട്ടുകൾ നൽകുന്നുണ്ട് ഡൽഹി പോലീസ്. ഡൽഹി വിമാനത്താവളം, സെൻട്രൽ ഡൽഹി, ആർ.കെ.പുരം എന്നിവിടങ്ങളിലാണ് രാവിലെയും മഴ തുടരുന്നത്. നോയിഡയിൽ മഴക്ക് ശമനമുണ്ട്. This is developing Delhi after one rain roads are become swimming pools. Condition of road between Dwarka sec 7 and Palam village @ArvindKejriwal @msisodia @AamAadmiParty @ pic.twitter.com/NeSxGtzq5X — Sunil Pathania (@pathaniasunil12) August 28, 2018 This is developing Delhi after one rain roads are become swimming pools. Condition of road between Dwarka sec 7 and Palam village @ArvindKejriwal @msisodia @AamAadmiParty @ pic.twitter.com/NeSxGtzq5X — Sunil Pathania (@pathaniasunil12) August 28, 2018


from mathrubhumi.latestnews.rssfeed https://ift.tt/2og1tVm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages