ചെന്നൈ: അന്തരിച്ച ഡി.എം.കെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ മാതാവാണ് ദയാലു അമ്മാൾ. content highlights:Dayalu Ammal, wife of late Karunanidhi, hospitalised
from mathrubhumi.latestnews.rssfeed https://ift.tt/2wnwET5
via
IFTTT
No comments:
Post a Comment