സെന്‍സെക്‌സില്‍ 182 പോയന്റ് നേട്ടത്തോടെ തുടക്കം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

സെന്‍സെക്‌സില്‍ 182 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 35695ലും നിഫ്റ്റി 40 പോയന്റ് ഉയർന്ന് 10725ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 595 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 428 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഊർജം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി മിഡ്ക്യാപ് സൂചികയും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ടൈറ്റൻ കമ്പനി, ഇൻഫോസിസ്, ഐടിസി, സിപ്ല, ഇൻഫോസിസ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ടിസിഎസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഐഒസി, എച്ച്സിഎൽ ടെക്, ഒഎൻജിസി, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. content highlight: sensex gains 182 pts,Nifty above 10,700


from mathrubhumi.latestnews.rssfeed https://ift.tt/2SeMrw7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages