ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ തുടക്കം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ:തിങ്കളാഴ്ച മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്ത സൂചികകളിൽ ചൊവാഴ്ച വ്യാപാരം ആരംഭിച്ചത് നേരിയ നഷ്ടത്തിൽ. സെൻസെക്സ് 31 പോയന്റ് നഷ്ടത്തിൽ 35322ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 10615ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 716 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 613 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഗെയിൽ, സൺ ഫാർമ, എച്ച്സിഎൽ ടെക്, റിലയൻസ്, സിപ്ല, ആക്സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, ഒഎൻജിസി, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ്, ഐടിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex continues to be flat with a negative bias,Nifty holds 10,600


from mathrubhumi.latestnews.rssfeed https://ift.tt/2FHmzaT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages